കയ്യിൽ പന്ത് കിട്ടിയില്ല; അർജന്റീന തകർന്നടിഞ്ഞു! സ്പെയിൻ ലോക ചാമ്പ്യന്മാർ 🏆


അര്‍ജന്റീനയെ വീഴ്ത്തി ലോക ഫുട്ബോള്‍ ചാമ്പ്യന്‍മാരായി സ്പെയിന്‍. 1-0 എന്ന സ്കോറിനാണ് സ്പെയിനിന്റെ വിജയം. എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ വിജയം ഉറപ്പിച്ചത്. ഇതോടെ തുടര്‍ച്ചയായി രണ്ടാം കിരീടം സ്വന്തമാക്കാമെന്ന അര്‍ജന്റീനയുടെ സ്വപ്നം പാഴായി.

 

Post a Comment

Previous Post Next Post