സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച് കോടതി. രാഹുലിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ജാമ്യം നൽകരുതെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. പരാതിക്കാരിയുടെ പേരോ ഫോട്ടോയോ താൻ പുറത്തുവിട്ടില്ലെന്ന രാഹുലിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച യുവതിക്കെതിരെ നടത്തിയ പരാമർശങ്ങളിലാണ് കേസ്.
സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ച് കോടതി
Alakode News
0
Post a Comment