ആ​ല​ക്കോ​ട് സ്വ​ദേ​ശി സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു

 




ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് മോ​റാ​നി സ്വ​ദേ​ശി സൗ​ദി അ​റേ​ബ്യ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. പ്ലാ​ങ്കാ​ല​വി​ള ലോ​റ​ൻ​സ് (55) ആ​ണ് മ​രി​ച്ച​ത്. സൗ​ദി​യി​ൽ വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. താ​മ​സ സ്ഥ​ല​ത്ത് വ​ച്ചാ​യി​രു​ന്നു മ​ര​ണം.


സൗ​ദി​യി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന ലോ​റ​ൻ​സ് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണു വീ​ണ്ടും സൗ​ദി​യി​ലേ​ക്കു ജോ​ലി​ക്കാ​യി പോ​യ​ത്. ഭാ​ര്യ: ര​മ​ണി ആ​ല​ക്കോ​ട് ഒ​റ്റ​വീ​ട്ടു​വി​ളാ​കം കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജി, ലി​ജി​ത്ത്. മ​രു​മ​ക​ൻ: ബി​നീ​ഷ് കു​ട്ട​പ്പു​ളി​മു​ട്ടി​ൽ (പെ​രു​നി​ലം, ഇ​ന്ത്യ​ൻ ആ​ർ​മി, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്). സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജ​യ​ൻ, ഡെ​ന്നീ​സ്, സ്റ്റീ​ഫ​ൻ, സെ​ലി​ൻ, ജ​യ​റാ​ണി. സൗ​ദി​യി​ലെ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലു​ള്ള മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണ്.

Post a Comment

Previous Post Next Post