Home ഏപ്രിലിലെ കേരളത്തിലെ ബാങ്ക് അവധികൾ ഇവയാണ് Alakode News March 30, 2023 0 ▶ ഏപ്രിൽ 1 - വർഷാവസാന ക്ലോസിംഗ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അവധി ▶ 2 - ഞായർ, ▶ 7 - ദുഃഖ വെള്ളി ▶ 8 - രണ്ടാം ശനി, ▶ 9 - ഞായർ ▶ 14 - അംബേദ്കർ ജയന്തി അവധി ▶ 15 - വിഷു, ▶ 16 - ഞായർ ▶ 21 - ഈദുൽ ഫിത്തർ, ▶ 23 - ഞായർ ▶ 29 - നാലാം ശനി, ▶ 30 - ഞായർ
Post a Comment