ആലക്കോട്:പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുന്നവർ ഇനിമുതൽ തങ്ങളുടെ
ആധാർ നമ്പറും വീടിന്റെ നമ്പറും പരാതിക്കൊപ്പം നൽകണം. പരാതികളും ഇതുമായി
ബന്ധപ്പെട്ടുള്ള തുടർ നടപടികളും പൂർണമായും
ഓൺലൈൻ സംവിധാനത്തി
ലേക്കും കൂടുതൽ സുതാര്യതയി
ലേക്കും മാറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. നിർബന്ധമാക്കിയത്. ഇതുസംബന്ധിച്ച ഡി.ജി.പിയുടെ ഉത്തരവും പോലീസ് സ്റ്റേഷനുകളിലെത്തിയിട്ടുണ്ട്. ആധാർ
കാർഡും വീട്ടു നമ്പറും നൽകി
പരാതി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന
നിമിഷം തന്നെ പരാതിക്കാരന്റെ
മൊബൈലിലേക്ക് ഇതുസംബ
ന്ധിച്ച സന്ദേശമെത്തും. പരാതി
യുമായി ബന്ധപ്പെട്ട തുടർ നട
പടികൾ സംബന്ധിച്ച കാര്യയുള്ള
നൽകിങ്ങളും തുടർന്ന് പരാതിക്കാരന്റെ ഫോണിലേക്ക് എത്തും. പരാതി
നൽകിയ ശേഷം പോലീസ്
സ്റ്റേഷനിൽ പോകാതെ തന്നെ
പരാതിക്കാരന് സുതാര്യമായ
സേവനം ഉറപ്പ് വരുത്തുകയാണ് ഇതുവഴി പോലീസ് ലക്ഷ്യമിടുന്നത്. ഏത് തരത്തിലുള്ള പരാതികൾ നൽകിയാലും ഇത് രജിസ്റ്റർ ചെയ്യുന്നതിന് നമ്പറും വീട്ടുനമ്പറും നിർബന്ധമാണെന്നാണ് ഇതുസംബന്ധിച്ച്
ഉത്തരവിലുള്ളത്. ഇതുവരെ
ഇത് നിർബന്ധമാക്കിയിരുന്നില്ല.
ആധാർ
Post a Comment