കസമിറോ ലക്ഷ്യം കണ്ടു; കാനറിപ്പട പ്രീ ക്വാർട്ടറിൽ

 


ഖത്തർ ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരെയുള്ള മത്സരത്തിൽ ബ്രസീലിന് വിജയം. ഒരു ഗോളിനാണ് ബ്രസീൽ ജയിച്ചത്. 82ാം മിനിറ്റിൽ കസമിറോയാണ് കാനറിപ്പടയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 62ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് കുരുക്കിൽ വീണു. ഈ വിജയത്തോടെ 6 പോയിന്റുമായി ബ്രസീൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.

Post a Comment

Previous Post Next Post