വിഴിഞ്ഞം അക്രമം: 3000 പേർക്കെതിരെ കേസ്; നഷ്ടം 85 ലക്ഷം

 


വിഴിഞ്ഞത്ത് നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ 3000 പേർക്കെതിരെ കേസെടുക്കും. വധശ്രമത്തിനും ജോലി നഷ്ടപ്പെടുത്തിയതിനും എതിരെയാണ് കേസ്. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് എഫ്ഐആർ. സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്നാണ് എഡിജിപി അറിയിച്ചത്. അതേസമയം, വിഴിഞ്ഞത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ച സാഹചര്യത്തിൽ സംഘർഷത്തിന് ഇന്ന് അയവ് വന്നിട്ടുണ്ട്.

Post a Comment

Previous Post Next Post