പ്ലസ് വണ്‍ പ്രവേശനം; കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം SSLC മതി

 


പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം SSLC സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസർമാരുടെ തിരക്ക് കണക്കിലെടുത്താണ് മന്ത്രിയുടെ നിര്‍ദ്ദേശം. സിബിഎസ്‌ഇ സ്ട്രീമില്‍ ഉള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നല്‍കിയാല്‍ മതിയാകും.

Post a Comment

Previous Post Next Post