പാടിയോട്ടുചാൽ* ഇലക്ട്രിക്കൽ സെക്ഷനിലെ ചാക്കലാകുന്നു, ഏണ്ടി, പൊന്നംവയൽ ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഏച്ചൂർ ഓഫീസ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട്* ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വെസ്റ്റേൺ ഇന്ത്യാ പ്ലൈ വുഡ് കമ്പനി മുതൽ കക്കം പാലം വരെ ഇന്ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെ വൈദ്യുതി തടസ്സപ്പെടുന്നതാണ്.

Post a Comment