നൂ​റു ശ​ത​മാ​നം വി​ജ​യ​വു​മാ​യി മ​ല​യോ​ര​ത്തെ സ്കൂ​ളു​ക​ൾ

 


ആലക്കോട്:പെരു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ത​ടി​ക്ക​ട​വ് ഗ​വ. ഹൈ​സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ൾ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 110 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 110 പേ​രും വി​ജ​യി​ച്ചു. ‌

പ​ത്ത് കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. മേ​രി​ഗി​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 96 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 96 പേ​രും വി​ജ​യി​ച്ചു.19 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 191 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. നാ​ലു കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. ത​ടി​ക്ക​ട​വ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 52 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. ഇ​തി​ൽ 52 പേ​രും വി​ജ​യി​ച്ചു.

ഒ​രു കു​ട്ടി എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. വെ​ള്ളോ​റ ടാ​ഗോ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 261 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 258 പേ​ർ വി​ജ​യി​ച്ചു. 18 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. പു​ലി​ക്കു​രു​മ്പ സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ൾ ഏ​ഴാം ത​വ​ണ​യും നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി. 55 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ ഫു​ൾ എ ​പ്ല​സും നാ​ലു പേ​ർ ഒ​ന്പ​ത് എ ​പ്ല​സും ര​ണ്ടു​പേ​ർ എ​ട്ട് എ ​പ്ല​സും നേ​ടി. വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി​യ 233 കു​ട്ടി​ക​ളി​ൽ 233 പേ​രും വി​ജ​യി​ച്ചു. 27 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ്. 17 പേ​ർ​ക്ക് 9 എ+. 19 ​പേ​ർ​ക്ക് 8 എ ​പ്ല​സ്. വി​ജ​യി​ക​ളാ​യ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പു​ത്തേ​ട്ട്, മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ചെ​റി​യാ​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Post a Comment

Previous Post Next Post