750 രൂപക്ക് ഇനി കണ്ണൂർ ചുറ്റിക്കാണാം; മലയോര ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ഉല്ലാസയാത്രയുമായി KSRTC

 



സഞ്ചാരപ്രിയരുടെ ഇഷ്ട വിനോദ സഞ്ചാര  കേന്ദ്രങ്ങളായ പൈതൽ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിൽ നിന്നും മേയ് 15 ഉല്ലാസ യാത്ര സംഘടിപ്പിച്ചിരിക്കുന്നു. ഈ ഉല്ലാസ കേന്ദ്രങ്ങളിലേക്ക് കണ്ണൂർ ഡിപ്പോയിൽ നിന്നും ഏകദേശം 50 കിലോമീറ്ററിൽ അധികം ദുരമുണ്ട്.

750 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 


 9436131288

 8089463675

 9074165915

കൂടുതൽ വിവരങ്ങൾക്ക്:

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.

https://my.artibot.ai/budget-tour 

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)


മൊബൈൽ - 9447071021

ലാൻഡ്ലൈൻ - 0471-2463799

18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും

ബന്ധപ്പെടാവുന്നതാണ്.

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972

ബഡ്ജ്ജറ്റ് ടൂറിസം സെൽ

ഇമെയിൽ-btc.ksrtc@kerala.gov.in

Post a Comment

Previous Post Next Post