കണ്ണൂർ: കണ്ണൂർ നഗരത്തില്‍ എടിഎം കൗണ്ടറില്‍ കവർച്ചാ ശ്രമം. എസ്‌എൻ പാർക്കിന് സമീപത്തെ കനറ എടിഎം കൗണ്ടറിലാണ് കവർച്ചാ ശ്രമം നടന്നത്.
കവർച്ചക്കെത്തിയ ആളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയെ കണ്ണൂർ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Post a Comment