ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് സ്വർണം



ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ പാകിസ്ഥാനെ 19 റണ്‍സ് തോല്‍പ്പിച്ച് സ്വര്‍ണം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള പാകിസ്ഥാന്റെ ബാറ്റിങ് 192 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യയ്ക്ക് അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 61 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും 51 റണ്‍സ് നേടിയ തിലക് വര്‍മയും 27 റണ്‍സ് നേടി ശിവം ദുബെയും ഇന്ത്യന്‍ ബാറ്റിങ്ങില്‍ തിളങ്ങി.

Post a Comment

Previous Post Next Post