Home ബിജെപിയുടെ ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു Alakode News October 03, 2026 0 തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയർ വിവി രാജേഷിനാണ് രാജി കത്ത് സമർപ്പിച്ചത്.മേയർ രാജി സ്വീകരിക്കുകയും ചെയ്തു.
Post a Comment