പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. കേരളാ ഹൌസിൽ നിന്ന് ജന്തർമന്തറിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റ്. പിണറായി വിജയനൊപ്പം ജോൺ ബ്രിട്ടാസ് എംപിയെയും ബാലഗോപാലിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എംഎ ബേബി, കെ കെ ശൈലജ , പി കെ ശ്രീമതി ഉള്‍പ്പെടെയുള്ള നേതാക്കളെ മുൻപേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം തന്നെ സോഷ്യല്‍ മീഡിയാ ഇൻഫ്ലുവൻസർ ധ്രുവ് റാഠിയേയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് ഗ്യാനേഷ് കുമാറിനെതിരായ സമരം കടുക്കുന്ന സാഹചര്യത്തിലാണ് പ്രതികാര നടപടി. ഗുഡ്ഗാവിലെ വസതിയില്‍ നിന്നാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്

Post a Comment