മലപ്പുറം: ടയർ പൊട്ടിയതിനെത്തുടർന്ന് സന്ദീപ് വാര്യർ എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
പുലർച്ചെ ദേശീയപാത 66ല്‍ മലപ്പുറം കോയിച്ചനയില്‍ വച്ചായിരുന്നു അപകടം. ടയർ പൊട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തൊട്ടുപിന്നില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല.
Post a Comment