പോലിസ് കസ്റ്റഡിലെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന് ദേഹാസ്വാസ്ഥ്യം. കസ്റ്റഡിയില്‍ എടുത്തതിന് ശേഷം ഭക്ഷണമോ വെള്ളമോ നല്‍കാതെ മൂന്നര മണിക്കൂറാണ് പിണറായി വിജയനെ പോലിസ് നഗരത്തിലൂടെ വാഹനത്തില്‍ ചുറ്റിക്കുകയായിരുന്നു.
പിന്നീട് മന്തര്‍ മാര്‍ഗ് പോലിസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പിണറായി വിജയന് ഭക്ഷണം നല്‍കാന്‍ പോലിസ് തയ്യാറായില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Post a Comment