ചെറുപുഴ മീൻതുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; റെപ്പലിങ് മരിച്ചത് ഗൈഡ്

 



ചെറുപുഴ: മീൻതുള്ളിയിൽ രക്ഷാപ്രവർത്തനത്തിനിടെ കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. റെപ്പലിങ് ഗൈഡായ ആർ. രാജേഷാണ് മരിച്ചത്.



രക്ഷാപ്രവർത്തനത്തിനിടെ കാണാതായ ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിലിനൊടുവിൽ തേജസ്വിനി പുഴയ്ക്ക് നടുവിലെ തുരുത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post