ചെറുപുഴ മീന്തുള്ളിയിൽ രക്ഷാപ്രവർത്തകൻ ഒഴുക്കിൽപ്പെട്ടു


ചെറുപുഴ: മീന്തുള്ളിയിൽ രക്ഷാപ്രവർത്തകൻ പുഴയിൽ ഒഴുക്കിൽപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ നീന്തൽ പരിശീലകൻ രാജേഷിനെയാണ് മലവെള്ളപ്പാച്ചിലിൽ പുഴയിൽ കാണാതായത്.പുളിങ്ങോം വില്ലേജിലെ മീന്തുള്ളിയില്‍ തുരുത്തില്‍ ഒറ്റപ്പെട്ട സേവ്യര്‍ എന്ന വ്യക്തിയെ രക്ഷപ്പെടുത്തുന്നതിനിടെ നീന്തൽ പരിശീലകൻ ഒഴുക്കിൽപ്പെട്ടത്ത്

സംഭവസ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



Post a Comment

Previous Post Next Post