Home പന്നിക്ക് പണി വെച്ച നാട്ടുകാർക്ക് പുലി തന്ന 'സർപ്രൈസ് ഗിഫ്റ്റ്'!; കണ്ണൂര്‍ മാലൂരില്‍ പന്നിക്കെണിയില്‍ പുലി കുടുങ്ങി Alakode News August 20, 2026 0 കണ്ണൂര്‍ മാലൂരില്‍ പന്നിക്കെണിയില്‍ പുലി കുടുങ്ങി; സ്വാകര്യ വ്യക്തിയുടെ പറമ്പിലെ പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്, കൊട്ടിയൂര്‍ റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥരെത്തി, പുലിയെ മയക്കു വെടിവെച്ച് കൊണ്ടുപോകും
Post a Comment