തൊഴിലവസരം: ആലക്കോട് പഞ്ചായത്തും HDFC യും സംയുക്തമായി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു
കണ്ണൂർ ജില്ലയിലെ ഉദ്യോഗാർത്ഥികൾക്കായി ആലക്കോട് ഗ്രാമപഞ്ചായത്തും എച്ച്.ഡി.എഫ്.സി (HDFC) യും സംയുക്തമായി മെഗാ തൊഴിൽ മേള (Walk-in Interview) സംഘടിപ്പിക്കുന്നു. നേരിട്ടുള്ള ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കണ്ണൂരിൽ വിവിധ തസ്തികകളിൽ ജോലി നേടാം.
തീയതിയും സമയവും:
- തീയതി: 2026 ആഗസ്റ്റ് 21, വെള്ളി (21/08/2026)
- സമയം: രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 01:30 വരെ
സ്ഥലം:
- ആലക്കോട് ഗ്രാമപഞ്ചായത്ത് കാര്യാലയം
വിവരങ്ങൾക്ക് ബന്ധപ്പെടുക:
- 📞 8921971980
- 📞 6282657900

Post a Comment