കരുവഞ്ചാൽ വ്യാപാരോത്സവം '26: രണ്ടാം ദിവസത്തെ ഓണ സമ്മാന നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

 


കരുവഞ്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കരുവഞ്ചാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'കരുവഞ്ചാൽ വ്യാപാരോത്സവം '26' ന്റെ ഭാഗമായുള്ള രണ്ടാം ദിവസത്തെ (19-08-2026) ഓണ സമ്മാന നറുക്കെടുപ്പ് നടന്നു.

വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ നേടിയ സമ്മാനാർഹമായ കൂപ്പൺ നമ്പറുകൾ:

 * Usha Fabrics: 120039

 * Sreepooja Finance: 103004

 * Live in Style Stiching: 137703

 * E-planet: 123001

 * Metro Supermarket: 125139

ഇന്നത്തെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് സീനിയർ അഡ്വൈസർ ശ്രീ. ബിജു ജെയിംസ് (C.E.O Club Member, Star Health Kerala Zone) ആണ്. വിജയികളായ എല്ലാ ഉപഭോക്താക്കൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന വ്യാപാരോത്സവത്തിൽ വരും ദിവസങ്ങളിലും ആകർഷകമായ സമ്മാനങ്ങൾക്കായി നറുക്കെടുപ്പ് തുടരുന്നതാണ്.

Post a Comment

Previous Post Next Post