തളിപ്പറമ്പ്: കുറുമാത്തൂരില്‍ വീട്ടില്‍ നിന്നുംപാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.കുറുമാത്തൂര്‍ വൈത്തലയിലെ പാഞ്ചാലിയുടെയും പരേതനായ ഒതേനന്റെയും മകള്‍ വാസന്തിയാണ്(60) മരിച്ചത്.ശനിയാഴ്ച്ചയാണ് കുറുമാത്തൂരിലെ വീടിന്റെ ഞാലിയില്‍വച്ച് കടിയേറ്റത്.
ഉടന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലുംചികിത്സയിലായിരുന്നു.ഇന്നലെയാണ് മരിച്ചത്.ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍.മക്കള്‍: സൗമ്യ, പരേതയായ സന്ധ്യ.
Post a Comment