കര്‍ക്കിടക മാസത്തില്‍ ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാം; എളുപ്പത്തില്‍ തയ്യാറാക്കാം കര്‍ക്കിടക കഞ്ഞി

 
കർക്കിടക മാസത്തില്‍ ശരീരസൗഖ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുമായി കഴിക്കുന്ന ഔഷധക്കഞ്ഞിയാണ് കർക്കിടക കഞ്ഞി (മരുന്ന് കഞ്ഞി).

വീടുകളില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പരമ്പരാഗത രീതിയിലുള്ള കർക്കിടക കഞ്ഞിയുടെ പാചകക്കുറിപ്പ് താഴെ നല്‍കുന്നു:
ആവശ്യമായ ചേരുവകള്‍:
ഞവര അരി (അല്ലെങ്കില്‍ ഉണക്കലരി): 1 കപ്പ്
കർക്കിടക കഞ്ഞി മരുന്ന് കൂട്ട് : 2 - 3 ടേബിള്‍ സ്പൂണ്‍
ഉലുവ: 1 ടീസ്‌പൂണ്‍
ആശാളി: 1 ടീസ്‌പൂണ്‍
ചെറുപയർ: 2 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍: 1 കപ്പ് (രണ്ടാം പാല്‍), ½ കപ്പ് (ഒന്നാം പാല്‍)
ജീരകം (ചെറിയ ജീരകം): ½ ടീസ്‌പൂണ്‍
ആയമോദകം: ½ ടീസ്‌പൂണ്‍
ചുക്ക് പൊടി: ½ ടീസ്‌പൂണ്‍
കുരുമുളക് പൊടി: ½ ടീസ്‌പൂണ്‍
നെയ്യ്: 1 ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി (അരിഞ്ഞത്): 4-5 എണ്ണം
കല്ലുപ്പ്: ആവശ്യത്തിന്
വെള്ളം: 4 - 5 കപ്പ്
തയ്യാറാക്കുന്ന വിധം:

Post a Comment

Previous Post Next Post