തിരുവനന്തപുരം: സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വീണ്ടും പ്രവർത്തനസജ്ജമായി.
കെല്‍ട്രോണുമായി ഉയർന്ന തർക്കങ്ങളില്‍ ഗതാഗത മന്ത്രി ഇടപെട്ട് ധാരണയിലെത്തിയതോടെയാണ് ക്യാമറകള്‍ വഴിയുള്ള നിയമലംഘന കണ്ടെത്തലും പിഴ ഈടാക്കലും പുനരാരംഭിച്ചത്. വിച്ഛേദിക്കപ്പെട്ടിരുന്ന ജിയോ ഇന്റർനെറ്റ് സേവനവും പുനഃസ്ഥാപിച്ചിട്ടുണ്ട്.

Post a Comment