കൊച്ചി: എറണാകുളം തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ട് ഗതാഗതം തടസപ്പെട്ടു. പാലത്തിന്‍റെ കൈവരി തകർത്ത് ലോറി താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.അപകട സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ചാടിരക്ഷപ്പെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവായി. പാലത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോറി അവിടെനിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം.
കൊച്ചി തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു; പാലത്തിന്റെ കൈവരി തകര്‍ത്തു.;ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
Alakode News
0
Post a Comment