പാമ്പുകടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് എന്ത്? ആന്റിവെനം ലഭ്യമായ ആശുപത്രികൾ ഏതൊക്കെ?


പലപ്പോഴും വിഷമില്ലാത്ത പാമ്പുകളാണ് കടിക്കാറുളളത്. വിഷമുളള പാമ്പ് കടിച്ചാലും മരണം ഉടനടി സംഭവിക്കില്ല. അതിനാല്‍ പാമ്പുകടിയേറ്റയാള്‍ക്കു ധൈര്യം നല്‍കുകകേരളത്തിൽ വേനൽ കടുക്കുന്നതോടെ അന്തരീക്ഷ താപനില റെക്കോർഡ് വേഗത്തിലാണ് ഉയരുന്നത്. കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ മനുഷ്യർ തണൽ തേടുമ്പോൾ, പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ മാളങ്ങളിലും കുറ്റിക്കാടുകളിലും കഴിയുന്ന പാമ്പുകൾ തണുപ്പ് തേടി ജനവാസ മേഖലകളിലേക്കും വീടുകൾക്കുള്ളിലേക്കും എത്തിപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വേനൽ മഴയ്ക്ക് ശേഷം ഈ പ്രവണത വർദ്ധിക്കാറുണ്ട്. കിണറുകൾ, നനവുള്ള കുളിമുറികൾ, ചെടിച്ചട്ടികൾക്കിട എന്നിവടങ്ങളിലെല്ലാം പാമ്പുകളുടെ സാന്നിധ്യം പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post