അഞ്ചരക്കണ്ടി : കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസില്‍ പൂജ (23) നിര്യാതയായി. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്റിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു.
അമ്മ : സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അഞ്ചരക്കണ്ടി ) അച്ഛൻ : വസന്തൻ (ഓട്ടോ ഡ്രൈവർ കൊല്ലൻചിറ)
സംസ്കാരം നാളെ (ഡിസംബർ 1) കാലത്ത് 10 മണിക്ക് പയ്യാമ്ബലത്ത്. നാളെ രാവിലെ 8 മണി മുതല്‍ പൊതുദർശനം കാവിന്മൂല കൊള്ളിയാലില്‍ വീട്ടില്‍
Post a Comment