മേരിഗിരി ലിറ്റിൽ ഫ്ലവർ ഫൊറോനാ ദേവാലയ തിരുനാളിനോടനുബന്ധിച്ച് കെസിവൈഎം മേരിഗിരി നേതൃത്വം നൽകുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് നാളെ
Alakode News0
ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജോബി ജോണും കൊച്ചിൻ ഗോൾഡൻ ബീറ്റ്സും ചേർന്നൊരുക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ് നാളെ വൈകുന്നേരം 7 മണിക്ക് മേരിഗിരി ലിറ്റിൽ ഫ്ലവർ ഫൊറോനാ ദേവാലയ ഗ്രൗണ്ടിൽ..
Post a Comment