കണ്ണൂരിലെ മിന്നൽ സ്വകാര്യ ബസ് സമരം പിൻവലിച്ചു



കണ്ണൂരിലെ മിന്നൽ സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം ബസ് ഉടമകളും പോലീസും നടത്തിയ ചര്‍ച്ചയില്‍

ഒപ്പം പാനൂര്‍, കൂത്തുപറമ്ബ്, തലശ്ശേരി റൂട്ടുകളില്‍ ബസുകള്‍ ഭാഗികമായി സര്‍വീസ് തുടങ്ങുകയും ചെയ്തു . തലശ്ശേരിയില്‍ ബസ് ഉടമകളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തിരിക്കുന്നത് . 

നാളെ സ്വകാര്യ ബസ് സൂചനാ പണിമുടക്ക്

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. അപ്രതീക്ഷിത സമരത്തില്‍ രോഗികളും വിദ്യാര്‍ത്ഥികളുമുള്‍പ്പടെ നൂറുക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. രാവിലെ തുടങ്ങിയ സമരം കോഴിക്കോട് -കണ്ണൂര്‍, കോഴിക്കോട് - തൃശൂര്‍ റൂട്ടുകളിലും വ്യാപിപ്പിച്ചിരുന്നു.



Post a Comment

Previous Post Next Post