യാത്രക്കാരുടെ ശ്രദ്ധക്ക്; കുപ്പം പാലത്തിന് സമീപം റോഡ് സൈഡിൽ മണ്ണിടിഞ്ഞ് താഴ്ന്ന നിലയിൽ. തളിപ്പറമ്പ് ചുടല റോഡിൽ വൻ ഗതാഗതക്കുരുക്ക്




തളിപ്പറമ്പ്:തളിപ്പറമ്പ് കുപ്പം പാലത്തിന്
സമീപം ദേശീയപാതയുടെ
സംരക്ഷണ ഭിത്തി തകർന്നു
റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത് ഇതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് നാട്ടുകാരും പൊലീസും ചേർന്നാണ്
ഗതാഗതം നിയന്ത്രിക്കുന്നത്

വീഡിയോ 👇👇👇👇👇 


Post a Comment

Previous Post Next Post