നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ലെ ജി​എ​സ്ടി ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍



തി​രു​വ​ന​ന്ത​പു​രം: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ലെ ജി​എ​സ്ടി ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.

പു​തു​താ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി സം​സ്ഥാ​ന​ത്ത് ചു​മ​ത്തി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​ല്ല.

ആ​ഡം​ബ​ര വ​സ്തു​ക്ക​ളു​ടെ നി​കു​തി കൂ​ട്ടാ​ന്‍ മാ​ത്ര​മാ​ണ് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത്. ജി​എ​സ്ടി കൗ​ണ്‍​സി​ലി​ലും ഈ ​നി​ല​പാ​ടാ​ണ് എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​കു​തി പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത് എ​ഴു​തി​യ​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Post a Comment

Previous Post Next Post