ഇന്ത്യയിലെ പുതിയ വിമാന കമ്ബനിയാണ് അകാസ. ഇപ്പോഴിതാ വിമാനത്തിന്റെ പുതിയ സര്‍വീസ് കൊച്ചിയില്‍ നിന്നും ആരംഭിക്കുമെന്നാണ് വിവരം.
അകാസ എയര്‍ കൊച്ചിയില്‍ നിന്ന്. ഓഗസ്റ്റ് 13 മുതല്‍ ബെംഗളൂരു-കൊച്ചി സര്‍വീസ്
മാത്രമല്ല, അകാസ രാജ്യത്ത് ഏറ്റവുമധികം സര്‍വീസുകള്‍ നടത്തുന്നത് കൊച്ചിയില്‍ നിന്നായിരിക്കും. ബെംഗളൂരു-കൊച്ചി മേഖലയില്‍ തന്നെ പ്രതിവാരം 28 സര്‍വീസുകളാണ് അകാസ നടത്തുവാനൊരുങ്ങുന്നത്. ഇതോടെ കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ ബെംഗളൂരുവിലേക്ക് മൊത്തം 99 സര്‍വീസുകള്‍ ഉണ്ടായിരിക്കും.

Post a Comment