BSNL ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത ;ഇതാ വെറും 49 രൂപയ്ക്ക്

 


ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു പുതിയ പ്രീപെയ്ഡ് പ്ലാന്‍ ആണ് 49 രൂപയുടെ പ്ലാനുകള്‍ .49 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 100 മിനുട്ട് സൗജന്യ കോളിംഗ് ആണ് .അതുപോലെ തന്നെ 1 ജിബിയുടെ ഡാറ്റയും ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകളിലൂടെ ലഭ്യമാകുന്നതാണു് .20 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത് .Note : റീച്ചാര്‍ജ്ജ്‌ ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ സര്‍ക്കിളുകളില്‍ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക .

Post a Comment

Previous Post Next Post