Home ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് Alakode News June 18, 2022 0 ആലക്കോട് : ഒടുള്ളിത്തട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ (സി.എച്ച്.സി.) ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവുകളിൽ താത്‌കാലിക നിയമനം നടത്തുന്നു.അഭിമുഖം 21-ന് 11-ന് സി.എച്ച്.സി. ഓഫീസിൽ. ഫോൺ: 0460 29 80064.
Post a Comment