കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി: കണ്ണൂരിലെ വീടിന് പൊലീസ് കാവല്‍, യാത്രയില്‍ സായുധ പൊലീസ് അകമ്പടി
Alakode News0
കണ്ണൂര്‍: കെപിസിസി പ്രസിഡണ്ട് കെ സുധാകരനുള്ള സുരക്ഷ ഇരട്ടിയാക്കി. നാടാലിലെ വീടിന് സായുധ പൊലീസ് കാവൽ ഏർപ്പെടുത്തി. സുധാകരന്‍റെ യാത്രയിൽ സായുധ പൊലീസിൻ്റെ അകമ്പടിയും ഉണ്ടാകും.
Post a Comment