ചെറുപുഴ ടൗണിലെ ലുലു വസ്ത്രാലയം ഉടമ കോക്കടവിലെ മറ്റത്തിൽ കാസിം (63) നിര്യാതനായി; ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ചെറുപുഴയിലെ വ്യാപാരികൾ കടകൾ അടച്ചിടും

ചെറുപുഴ: ചെറുപുഴ ടൗണിലെ ലുലു വസ്ത്രാലയം ഉടമ കോക്കടവിലെ മറ്റത്തിൽ കാസിം(63) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (22/02/22) രാവിലെ എട്ടിന് കടുമേനി ഖബർസ്ഥാനിൽ. ഭാര്യ: സോഫിയ. മക്കൾ: നജീം, അജ്മൽ, നജ്മ. മരുമക്കൾ: റസീന, നാദിയ, തൻസീം. 

കാസിമിന്റെ നിര്യാണത്തിൽ ആദരസൂചകമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ചെറുപുഴയിലെ വ്യാപാരികൾ കടകൾ അടച്ചിടും.


Post a Comment

Previous Post Next Post