തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. ബൈക്ക് അപകടത്തില്‍ മരിച്ച 17കാരൻ ആറുപേർക്ക് പുതുജീവനേകും. തിരുവനന്തപുരം മേലാറന്നൂർ സ്വദേശി രുദ്രേഷിന്റെ അവയവങ്ങള്‍ ആറുപേർക്കാണ് നല്‍കുന്നത്.
ഹൃദയവും കിഡ്‌നിയുമടക്കം ദാനം ചെയ്യും. ഹൃദയം എയർ ആംബുലൻസില്‍ കൊച്ചിയിലേയ്ക്ക് കൊണ്ടുപോകും.
Post a Comment