സംസ്ഥാനത്ത് ശനിയാഴ്ച(നാളെ )ഹൈ സ്കൂള്‍, യു പി ക്ലാസുകള്‍ക്ക് പ്രവൃത്തി ദിനം ആയിരിക്കും



തിരുവനന്തപുരം : 2026-27 അക്കാദമിക വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം `ശനിയാഴ്ച (24/10/2026)` സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ (5 മുതല്‍ 10 വരെ) ക്ലാസുകള്‍ക്കാണ് ശനിയാഴ്ച അധ്യയനം ഉണ്ടായിരിക്കുക.

അതേസമയം 1 മുതല്‍ 4 വരെയുള്ള എല്‍.പി ക്ലാസുകള്‍ക്ക് ശനിയാഴ്ച അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

Previous Post Next Post