കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ബസ് ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചെന്നാണ് പരാതി.സംഭവത്തെ ചോദ്യം ചെയ്ത യുവാവിന്റെ വാഹനത്തില്‍ ബസ് വീണ്ടും മൂന്ന് തവണ ഇടിച്ചതായും പരാതിയുണ്ട്. ഇതോടെ യുവതി വാഹനം തടഞ്ഞു. സംഭവത്തില്‍ വഹ്ബിയ ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ കേസെടുത്തു.
ഹോണ്‍ മുഴക്കി കടന്നുപോകുന്നതിനിടെ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് ബസ് ഡ്രൈവര്‍, ചോദ്യം ചെയ്തതോടെ വീണ്ടും വീണ്ടും ഇടിച്ചു, ബസ് തടഞ്ഞ് യുവതി
Alakode News
0
Post a Comment