ആലക്കോട്: കാലാവസ്ഥാ വ്യതിയാനം മൂലം റബർ ഷീറ്റുകൾ ഉണക്കാൻ കഴിയാതെ വരുന്ന കർഷകർക്ക് ആശ്വാസമായി ഡി.ആർ.ഡി ടെക്നോളജി റബർ പുകപ്പുരകൾ ശ്രദ്ധേയമാകുന്നു. കരുവഞ്ചാൽ ആസ്ഥാനമായുള്ള ഡെൻസ് എഞ്ചിനീയറിംഗ് വർക്ക്സാണ് കർഷകർക്ക് ഉപയോഗപ്രദമായ രീതിയിലുള്ള പുകപ്പുരകൾ വിപണിയിൽ ഇറക്കിയിരിക്കുന്നത്.
ഗ്രേഡ് റബർ ഷീറ്റുകൾ വേഗത്തിൽ ഉണക്കിയെടുക്കാൻ കഴിയുന്ന വിധത്തിലാണ് ജി.ഐ ഷീറ്റും നോൺ ആസ്ബസ്റ്റോസും ഉപയോഗിച്ചുള്ള പുകപ്പുരകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. റബർ ബോർഡ് വായ്പാ സബ്സിഡിയും ഇവയ്ക്ക് ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
ഫോൺ: 9447651752, 9400805530

Post a Comment