കരുവഞ്ചാൽ വ്യാപാരോത്സവം 2026: സെപ്റ്റംബർ മാസത്തെ രണ്ടാമത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

 



കരുവഞ്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കരുവഞ്ചാൽ യൂണിറ്റ് സംഘടിപ്പിക്കുന്ന 'കരുവഞ്ചാൽ വ്യാപാരോത്സവം 2026' ന്റെ ഭാഗമായി സെപ്റ്റംബർ 30 ബുധനാഴ്ച വൈകിട്ട് 5:00 മണിക്ക് കരുവഞ്ചാലിൽ വെച്ച് നടന്ന നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ നേടിയ സമ്മാനാർഹമായ കൂപ്പൺ നമ്പറുകൾ താഴെ നൽകുന്നു:

 * 1. 117287 (Flymate Tours & Travels)

 * 2. 144124 (Metro Super Market)

 * 3. 124273 (Eplanet)

 * 4. 127414 (Usha Fabrics)

 * 5. 192306 (Haritha Super Market)

 * 6. 167870 (Aishwarya Beauty Parlour)

സമ്മാനാർഹരായ എല്ലാ വിജയികൾക്കും ഭാരവാഹികൾ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 15 മുതൽ ഡിസംബർ 31 വരെ നീളുന്ന വ്യാപാരോത്സവത്തിൽ വരും ദിവസങ്ങളിലും കൂടുതൽ ആകർഷകമായ സമ്മാനങ്ങളോടെ നറുക്കെടുപ്പുകൾ തുടരുന്നതാണ്.


Post a Comment

Previous Post Next Post