പാലക്കാട് ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട സി.ഐ. ബിജു സി.വി. നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില് കണ്ണൂർ കക്കാട് റോഡിലുള്ള കെട്ടിടത്തില് പ്രതികള് ഉള്ള മുറിയില് പോലീസ് നടത്തിയ പരിശോധനയില് 102.67 ഗ്രാം എംഡിഎംഎയും, വില്പനയ്ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല് ത്രാസും സിപ്പ് ലോക്ക് കവറുകളും കണ്ടെടുത്തു. പ്രതികളില് ഒരാള് ഗള്ഫില് നിന്നുമാണ് നിയമവിരുദ്ധമായി എംഡിഎംഎ കടത്തിക്കൊണ്ടുവന്നതെന്നും ഇതില് കുറച്ച് ലഹരിവസ്തു നല്കിയ പെരിന്തല്മണ്ണ സ്വദേശിയെ ചെർപ്പളശ്ശേരി പോലീസ് പിടികൂടിയിരുന്നു

Post a Comment