സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 7 മുതൽ രാത്രി 12 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിപ്പുണ്ട്. ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യതക്കുറവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതുവരെ ലോഡ് ഷെഡിങ് ഉണ്ടായില്ലെങ്കിൽ ഇനിയുള്ള മണിക്കൂറുകളിൽ പ്രതീക്ഷിക്കാം. അതോടൊപ്പം പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചു.
Post a Comment