കരുവഞ്ചാൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് കരുവഞ്ചാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 മുതൽ ഡിസംബർ 31 വരെ നടക്കുന്ന 'കരുവഞ്ചാൽ വ്യാപാരോത്സവം '26' ന്റെ ഭാഗമായുള്ള ആദ്യ ദിവസത്തെ (18-08-2026) ഓണ സമ്മാന നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു.
വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾ നേടിയ സമ്മാനാർഹമായ കൂപ്പൺ നമ്പറുകൾ താഴെ നൽകുന്നു:
- E Planet: 123154
- Ushasree Petroleum: 126147
- Usha Fabrics: 120101
- M.S. Banana & Veg: 138411
- Angel Mobile: 109031
- Women’s World: 139524
ഇന്നത്തെ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കരുവഞ്ചാൽ നാട്യജ്യോതി നൃത്തവിദ്യാലയം (ഫോൺ: 8606380096) ആണ്. വിജയികളായ എല്ലാ ഉപഭോക്താക്കൾക്കും ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു. ഡിസംബർ 31 വരെ തുടരുന്ന വ്യാപാരോത്സവത്തിൽ വരും ദിവസങ്ങളിലും ആകർഷകമായ സമ്മാനങ്ങൾക്കായി നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതാണ്.

Post a Comment