കെ.എസ്.ഇ.ബി - ആലക്കോട് സെക്ഷൻ
തീയതി: 25-07-2026 (ശനി)
നടക്കുന്ന പ്രവൃത്തികൾ (വൈദ്യുതി മുടക്കത്തോടെയുള്ള പ്രവൃത്തികൾ)
1. LT TOUCHING WORK (എൽ.ടി ടച്ചിംഗ് വർക്ക്)
സ്ഥലം: തേർത്തല്ലി ഐഡിയ ട്രാൻസ്ഫോർമർ പരിധി
സമയം: 09:00 AM - 05:00 PM
കോൺട്രാക്ടർ: ഷൈജു
⚠️ വൈദ്യുതി മുടക്കം: തേർത്തല്ലി ഐഡിയ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി ലഭ്യമാകുന്നതല്ല.
2. LT POLE RENEWING WORK (എൽ.ടി പോൾ മാറ്റൽ)
സ്ഥലം: മൈലേംപെട്ടി, താഴത്തങ്ങാടി
സമയം: 09:00 AM - 01:00 PM
കോൺട്രാക്ടർ: ഷൈജു
3. DEPOSIT WORK (ഡെപ്പോസിറ്റ് വർക്ക്)
സ്ഥലം 1: വായാട്ടുപറമ്പ ഗ്രോട്ടോ
സമയം: 09:00 AM - 01:00 PM
സ്ഥലം 2: മീമ്പറ്റി
സമയം: 01:00 PM - 05:00 PM
കോൺട്രാക്ടർ: സുനിൽ പി. എസ്.
KSEB എമർജൻസി നമ്പർ: 1912 (24x7)
ഉപഭോക്താക്കളുടെ സഹകരണം ഞങ്ങളുടെ കരുത്ത്.

Post a Comment