രാജ്യത്ത് LPG വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി.

LPG സിലിണ്ടറിന്റെ വില കൂട്ടി!

രാജ്യത്ത് LPG വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി. വാണിജ്യ വിഭാഗത്തില്‍പ്പെട്ട സിലിണ്ടറിന് 53 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത് വര്‍ധന. ഗാർഹിക സിലിണ്ടര്‍ വിലയിൽ മാറ്റമില്ല. പൈപ്പ് വഴിയുള്ള പ്രകൃതി വാതകം അഥവാ PNG കണക്ഷന്‍ ഉള്ള വീടുകളില്‍ ഇന്നുമുതല്‍ LPG കണക്ഷന്‍ ഉപയോഗിക്കാനാവില്ല. നേരത്തെ മെയ് ആദ്യവാരം വാണിജ്യ സിലിണ്ടറുകൾക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു. ഇത് വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.

Post a Comment

Previous Post Next Post