മില്‍മയുടെ വില ഇന്ന് മുതല്‍ കൂടും


സംസ്ഥാനത്ത് മിൽമ പാൽവില ലിറ്ററിന് 4 രൂപയുടെ വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതിൽ 3.35 രൂപ ക്ഷീര കർഷകർക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും. മില്‍മ സ്മാര്‍ട്ട് ലിറ്ററിന് 54 ആകും. ടോണ്‍ഡ് മില്‍ക്ക് 56ലേക്കുയരും. പ്രൈമിന്റെ വില 60ലേക്കും കൊഴുപ്പ് കൂടിയ മില്‍മ റിച്ചിന് 64ലേക്കുമെത്തും. ബോട്ടിലില്‍ ലഭിക്കുന്ന ഒരു ലീറ്റര്‍ പാലിന്റെ വില 75ലേക്കുയരും. തൈര് ലീറ്ററിന് അഞ്ച് രൂപയുടെ വര്‍ധനയുണ്ട്.

Post a Comment

Previous Post Next Post