2026 ലെ ഗ്രൂപ്പ് എയിൽ സൗത്ത് കൊറിയയും ചെക്കിയയും(Czechia) തമ്മിൽ ഏറ്റുമുട്ടി. മെക്സിക്കോയിലെ എസ്റ്റാഡിയോ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയിച്ചു. 59 ാം മിനിട്ടിൽ ചെക്കിയാണ് ആദ്യ ഗോൾ നേടുന്നത് തുടർന്ന് 67ലും 80ലും രണ്ട് ഗോളുകൾ തിരിച്ചടിച്ച് കൊറിയ വിജയം സ്വന്തമാക്കുകയായിരുന്നു.
ഫിഫ ലോകകപ്പ്;രണ്ടാം മത്സരത്തിൽ കൊറിയയ്ക്ക് ജയം
Alakode News
0
Post a Comment