തിരുവനന്തപുരം :പി എം കിസാൻ ആനുകൂല്യം വാങ്ങുന്ന മുഴുവൻ ഗുണഭോക്താക്കളും ജൂണ്‍ 30 നു മുൻപായി 2026-27 വർഷത്തെ വാർഷിക E-Kyc അക്ഷയ സെന്റർ, ജനസേവന കേന്ദ്രങ്ങള്‍, സ്വന്തമായി, അല്ലെങ്കില്‍ കൃഷിഭവൻ മുഘേനെയോ ചെയ്യേണ്ടതാണ്.ഗുണഭോക്താക്കള്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നതാണ് വാർഷിക E-Kyc കൊണ്ട് ഉദ്ദേശിക്കുന്നത്(മസ്റ്ററിങ്) ആയതിനാല്‍ മുഴുവൻ പി എം കിസാൻ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം തുടർന്ന് ലഭിക്കുവാൻ വേണ്ടി 2026-27 വർഷത്തെ e kyc സമയബന്ധിതമായി ചെയ്യണമെന്ന് അറിയിക്കുന്നു.
Post a Comment